1960 - കാളിനാടകം
Item
19
Reads
1
Downloads
ml
1960 - കാളിനാടകം
en
1960 - Kalinadakam
1960
158
കാശ്മീരരാജ്യാധിപതിയായിരുന്ന ചന്ദ്രസേനമഹാരാജാവ് കാട്ടിൽ വേട്ടയാടി നടക്കുന്ന സമയത്ത് അദ്ദേഹത്തിനു് ഒരു ഭൂതത്തിൽ നിന്നും ആപത്ത് നേരിട്ടു. സുതീക്ഷ്ണ മുനിയുടെ ഇടപെടൽ മൂലം അദ്ദേഹത്തിനു് അതിൽ നിന്നും രക്ഷപ്പെടാനായി. അത് കണ്ട് ചന്ദ്രസേനൻ, സുതീക്ഷ്ണനും ഭൂതവുമായി നടത്തിയ സംഭാഷണത്തിൻ്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ സുതീക്ഷ്ണൻ ഭദ്രകാളിയുടെ കഥ വിശദമായി പറഞ്ഞുകൊടുക്കുന്നതാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.