1960 - ഭഗവത്ദ്ദൂതു പാന

Item

10 Reads 1 Downloads
Title
ml 1960 - ഭഗവത്ദ്ദൂതു പാന
en 1960 - Bhagavathdoothu Pana
Date published
1960
Number of pages
40
Language
Date digitized
Dimension
23.4 × 16.5 cm (height × width)

Abstract
കേരള സർവ്വകലാശാലാ ഹസ്തലിഖിത ഗ്രന്ഥശാലയിലെ (ഓറിയന്റൽ മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറി, തിരുവനന്തപുരം) 'പാനപ്രബന്ധ പ്രകാശ പരമ്പരയിൽ' ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നാലാമത്തെ കൃതിയാണ് 'ഭഗവദ്ദൂതു പാന' (ഭാഷാ ഗ്രന്ഥാവലി - അങ്കം 109) കെ. രാഘവൻ പിള്ളയാണ് ഈ ഗ്രന്ഥത്തിൻ്റെ എഡിറ്റിംഗും പ്രസാധനവും നിർവ്വഹിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിൽ പറയുന്ന 'ഭഗവദ്ദൂത്' തന്നെയാണ് ഈ പാനയുടെ പ്രധാന ഇതിവൃത്തം. ഭഗവദ്ദൂതുമായി ബന്ധപ്പെട്ട് സാഹിത്യത്തിൽ നിലനിൽക്കുന്ന മറ്റു പ്രധാന കൃതികളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ഗുരുദക്ഷിണപ്പാന, അധ്യാത്മവിചാരം പാന, കൃത്യാസ്പദപാന, പുത്രകാമേഷ്ടി പാന എന്നിവയാണ് ഈ പരമ്പരയിൽ ഉൾപ്പെടുന്ന മറ്റു പാനപ്രബന്ധങ്ങൾ.