1960 - അംബിക - അരബിന്ദോ ഘോഷ്

Item

Title
ml 1960 - അംബിക - അരബിന്ദോ ഘോഷ്
en 1960 - Ambika - Arabinda Ghosh
Date published
1960
Number of pages
102
Language
Date digitized
Dimension
17 × 10.5 cm (height × width)

Abstract
വിഖ്യാത ദാർശനികനും ആത്മീയ ഗുരുവുമയിരുന്ന ശ്രീ അരബിന്ദോ ഘോഷ് ഇംഗ്ലീഷിൽ എഴുതിയ ആത്മീയ ഗ്രന്ഥമായ 'ദി മദർ' എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് 'അംബിക' എന്ന ഈ പുസ്തകം. ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കെ. കൃഷ്ണൻ നമ്പ്യാർ ആണ്. ശ്രീ അരവിന്ദാശ്രമത്തിലെ 'അമ്മ'യെക്കുറിച്ചും അവരുടെ ആത്മീയദർശനങ്ങളെക്കുറിച്ചുമുള്ള ചിന്തകളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ഏറെ ചരിത്രമൂല്യമുള്ള ഒരു കൃതിയാണിത്.