1960 - നവംബർ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 07
Item
ml
1960 - നവംബർ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 07
en
1960 - November - Thunchathezhuthachan - Volume 11 - No. 07
1960
28
മാതൃഭാഷാസ്നേഹികൾ ഭക്തിയോടെ ഓർക്കുന്ന തൂഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണയിൽ പുറത്തിറങ്ങുന്ന സാഹിത്യമാസികയാണിത്. ഹൈന്ദവസംസ്കാരത്തിൻ്റെ ഭാഗമായുള്ള ആത്മീയകൃതികളും ഹൈന്ദവാചാര്യൻമാരുടെയും പ്രധാനവ്യക്തികളുടെയും പ്രസംഗങ്ങളും അവയുടെ ഒക്കെ വിവരണങ്ങളുമാണ് ഈ മാസികയിലുൾപ്പെടുത്തിയിട്ടുള്ളത്. തൂഞ്ചത്തെഴുത്തച്ഛൻ്റെ സൂക്തങ്ങൾക്കൊപ്പം നാരായണീയ ദശകങ്ങൾ, പുരുഷാർത്ഥവും ബലവും, രാമായണത്തെ ഉദ്ധരിച്ച് ഹൈന്ദവസംസ്കാരത്തിൻ്റെ സ്വരൂപം തുടങ്ങിയവ വിവരിക്കുന്നു.