1960 - ഒക്ടോബർ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 06

Item

Title
ml 1960 - ഒക്ടോബർ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 06
en 1960 - October - Thunchathezhuthachan - Volume 11 - No. 06
Date published
1960
Number of pages
38
Language
Date digitized

Abstract
മാതൃഭാഷാസ്നേഹികൾ ഭക്തിയോടെ ഓർക്കുന്ന തൂഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണയിൽ പുറത്തിറങ്ങുന്ന സാഹിത്യമാസികയാണിത്. ഹൈന്ദവസംസ്കാരത്തിൻ്റെ ഭാഗമായുള്ള ആത്മീയകൃതികളും ഹൈന്ദവാചാര്യൻമാരുടെയും പ്രധാനവ്യക്തികളുടെയും പ്രസംഗങ്ങളും അവയുടെ ഒക്കെ വിവരണങ്ങളുമാണ് ഈ മാസികയിലുൾപ്പെടുത്തിയിട്ടുള്ളത്. തൂഞ്ചത്തെഴുത്തച്ഛൻ്റെ സൂക്തങ്ങൾക്കൊപ്പം നാരായണീയ ദശകങ്ങൾ, സനാതനധർമ്മ ഉറവിടം, ശ്രീ കശ്യപക്ഷേത്രം, സിംഹഗിരി(സിഗിരി) എന്നിവയും വിവരിക്കുന്നു.