1960 - ആഗസ്റ്റ് - സരസൻ മാസിക - പുസ്തകം - 16 - ലക്കം 04
Item
ml
1960 - ആഗസ്റ്റ് - സരസൻ മാസിക - പുസ്തകം - 16 - ലക്കം 04
en
1960 - August - Sarasan Masika - Book 16 - Issue 04
1960
40
1960 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 16-ാം പുസ്തകത്തിലെ 4-ാം ലക്കമാണിത്. സരസൻ ദക്ഷിണ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും അവതരിപ്പിച്ചിരുന്നു