1960 - മെയ്-ജൂൺ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 01-02
Item
ml
1960 - മെയ്-ജൂൺ - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 01-02
en
1960 - May-June - Thunchathezhuthachan - Volume 11 - No. 01-02
1960
46
മാതൃഭാഷാസ്നേഹികൾ ഭക്തിയോടെ ഓർക്കുന്ന തൂഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണയിൽ പുറത്തിറങ്ങുന്ന സാഹിത്യമാസികയാണിത്. ഹൈന്ദവസംസ്കാരത്തിൻ്റെ ഭാഗമായുള്ള ആത്മീയകൃതികളും ഹൈന്ദവാചാര്യൻമാരുടെയും പ്രധാനവ്യക്തികളുടെയും പ്രസംഗങ്ങളും അവയുടെ ഒക്കെ വിവരണങ്ങളുമാണ് ഈ മാസികയിലുൾപ്പെടുത്തിയിട്ടുള്ളത്. പത്തു വർഷം പിന്നിടുന്ന വേളയിൽ 1-2 ലക്കങ്ങൾ ഒരുമിച്ച് ഇറക്കിയതിൽ ആചാര്യ സൂക്തങ്ങൾക്കൊപ്പം മനുഷ്യത്തിൻ്റെ മഹത്വം, ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള ചെറു വിവരണം എന്നിവ ഉണ്ട്.