1960 - മേയ് - സരസൻ മാസിക - പുസ്തകം - 16 - ലക്കം 01

Item

Title
ml 1960 - മേയ് - സരസൻ മാസിക - പുസ്തകം - 16 - ലക്കം 01
en 1960 - May - Sarasan Masika - Book 16 - Issue 01
Date published
1960
Number of pages
40
Language
Date digitized
Blog post link

Abstract
1960 മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 16-ാം പുസ്തകത്തിലെ 1-ാം ലക്കമാണിത്. സരസൻ ദക്ഷിണ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും അവതരിപ്പിച്ചിരുന്നു