1959 - വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോൻടി

Item

Title
ml 1959 - വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോൻടി
en 1959 - Wuthering Heights - Emily Bronte
Date published
1959
Number of pages
276
Language
Date digitized
Dimension
21.1 × 14.4 cm (height × width)

Abstract
എമിലി ബ്രോണ്ടിയുടെ ‘വുതറിംഗ് ഹൈറ്റ്സ്’ എന്ന നോവൽ, ഹീത്ത്ക്ലിഫും കാതറിനും തമ്മിലുള്ള തീവ്രവും അസാധാരണവുമായ പ്രേമത്തിൻ്റെയും തുടർന്നുണ്ടാകുന്ന പൈശാചികമായ പ്രതികാരത്തിൻ്റെയും കഥയാണ് പറയുന്നത്. പ്രണയത്തിൻ്റെ വേദനയും ആനന്ദവും നിഷ്ഠൂരതയും ഒത്തുചേരുന്ന ഈ കൃതി, ലോകസാഹിത്യത്തിലെ ഏറ്റവും അസാധാരണമായ ഒരു പ്രണയകഥയായി വാഴ്ത്തപ്പെടുന്നു.