1959 - വരഗണിതപ്രവേശിക - പി.കെ. കോരു
Item
ml
1959 - വരഗണിതപ്രവേശിക - പി.കെ. കോരു
en
1959 - Varaganithapraveshika - P. K. Koru
1959
182
18.5 × 12.5cm (height × width)
1957 മാർച്ച് മാസത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സമ്മേളനത്തിൽ വച്ചാണ് കാൽക്കുലസ്സ് എന്ന വിഷയത്തിൽ ഒരു പുസ്തകം രചിക്കാമെന്ന് തീരുമാനം എടുക്കുന്നത്. പ്രഗണിതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗണിതശാസ്ത്ര ശാഖയ്ക്ക് വരഗണിതം എന്ന പേര് നൽകിയത് ലേഖകനാണ്. മാറ്റത്തെ കൈകാര്യം ചെയ്യുന്ന ഗണിതശാസ്ത്ര ശാഖയാണിത്. ഭൗതികശാസ്ത്രം, എഞ്ചിനീയറിങ്, സാമ്പത്തിക ശാസ്ത്രം, ജീവശാസ്ത്രം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ ശാസ്ത്ര ശാഖ പ്രയോഗിക്കുന്നു.