1959 - തിരുസ്സഭാ ചരിത്രസംഗ്രഹം - രണ്ടാം ഭാഗം - ഫാദർ ജോൺ കുഞ്ഞാപ്പറമ്പിൽ
Item
ml
1959 - തിരുസ്സഭാ ചരിത്രസംഗ്രഹം - രണ്ടാം ഭാഗം - ഫാദർ ജോൺ കുഞ്ഞാപ്പറമ്പിൽ
en
1959 - Thirusabha Charithra Samgraham - Randam Bhagam - Fr. John Kunjapparambil
1959
102
16 × 10 cm (height × width)
വിശദമായ ക്രിസ്തീയ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ സഭ നേരിട്ട പ്രതിസന്ധികൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. കുരിശു യുദ്ധവും ഫ്രഞ്ച് വിപ്ലവവും സഭയെ എങ്ങനെ ബാധിച്ചു എന്നും ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സഭയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധവും ഇതിൽ കുറിച്ചിരിക്കുന്നു.