1959 - ശ്രീമഹാ വിഷ്ണുപുരാണം - കാവുങ്ങൽ നീലകണ്ഠപ്പിള്ള
Item
ml
1959 - ശ്രീമഹാ വിഷ്ണുപുരാണം - കാവുങ്ങൽ നീലകണ്ഠപ്പിള്ള
en
1959 - Sreemaha Vishnupuranam - Kavungal Neelakanda Pillai
1959
297
21 × 13 cm (height × width)
പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമായ വിഷ്ണുപുരാണത്തിൻ്റെ വിവർത്തനമാണ് ഈ കൃതി. പ്രബോധദർപ്പണം എന്ന മാസികയിൽ ഈ വിവർത്തനകൃതി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുമ്പോൾ ആ മാസിക നിലച്ചുപോയി. പിന്നീട് പത്തു വർഷത്തിന് ശേഷമാണ് ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.