1959 - സഭാചരിത്ര സംഗ്രഹം - സി.ഇ. ഏബ്രഹാം
Item
1959 - സഭാചരിത്ര സംഗ്രഹം - സി.ഇ. ഏബ്രഹാം
1959
383
17.5 × 12 cm (height × width)
ക്രൈസ്തവ സഭയുടെ പൊതുവെയുള്ള ചരിത്രത്തെയും, അതിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ശാഖകളൂടെ ഉദ്ദേശങ്ങളെയും കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. സഭയിലെ വിവിധ വിഭാഗങ്ങളുടെ ഉദ്ഭവം, ചരിത്രം, വിശ്വാസം, ആചാരം എന്നിവ പരസ്പരം മനസ്സിലാക്കുവാൻ ഈ ഗ്രന്ഥം സഹായകമാകുന്നു.