1959 - രാജയോഗം - പൂർവ്വാർദ്ധം - സ്വാമി വിവേകാനന്ദൻ
Item
ml
1959 - രാജയോഗം - പൂർവ്വാർദ്ധം - സ്വാമി വിവേകാനന്ദൻ
en
1959 - Rajayogam - Poorvardham - Swami Vivekanandan
1959
130
17.5 × 12 cm (height × width)
സ്വാമി വിവേകാനന്ദൻ പതഞ്ജലി യോഗസൂത്രങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് രാജയോഗം. മനസ്സിനെ നിയന്ത്രിച്ച് ആത്മസാക്ഷാത്ക്കാരം നേടാനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. ഓരോ ആത്മാവും ദിവ്യമാണ് എന്നതാണ് ഈ കൃതിയുടെ പ്രധാന ആശയം.