1959 - ഒന്നു പരീക്ഷിച്ചു നോക്കാമൊ

Item

Title
ml 1959 - ഒന്നു പരീക്ഷിച്ചു നോക്കാമൊ
Author
Date published
1959
Number of pages
79
Language
Publisher
Printer
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ചെറു കഥകളിലൂടെയും ,അനുഭവങ്ങളിലൂടെയും ,പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും നിരവധി വിശുദ്ധർക്ക് ലഭിച്ചിട്ടുള്ള അനുഗ്രങ്ങളേക്കുറിച്ചാണ് പ്രധാനമായും ഈ പുസ്തകത്തിൻ്റെ പ്രതിപാദ്യം.ശിശുസഹജമായ വിശ്വാസത്തിൽ നിന്നുയരുന്ന പ്രാർത്ഥന തീർച്ചയായും ഫലപ്രദമാകും.അതിനായി നിരവധി വിശുദ്ധർക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ ഇതിൽ വിവരിക്കുന്നു.അതെ, ഒന്നു പരീക്ഷിച്ചു നോക്കിയാൽ നമുക്കും സാദ്ധ്യമാകുമെന്നു എഴുത്തുകാരി നമുക്കു ഉറപ്പ് നൽകുന്നു.