1959 - നമ്മുടെ പാർലമെൻ്റ് - അനന്തശയനം അയ്യങ്കാർ

Item

7 Reads 1 Downloads
Title
ml 1959 - നമ്മുടെ പാർലമെൻ്റ് - അനന്തശയനം അയ്യങ്കാർ
en 1959 - Nammude Parlament - Ananthasayanam Ayyankaar
Date published
1959
Number of pages
124
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ഇന്ത്യൻ പാർലമെൻ്റിൻ്റെ ഘടന, പ്രവർത്തനരീതി, ജനാധിപത്യഭരണം എന്നിവയെക്കുറിച്ച് പരിചയപ്പെടുത്തുന്ന കൃതിയാണ് നമ്മുടെ പാർലമെൻ്റ്. സ്വതന്ത്ര ഇന്ത്യയുടെ പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തെക്കുറിച്ച് സാധാരണ വായനക്കാർക്ക് വിശിഷ്യാ കുട്ടികൾക്ക് അറിവ് നൽകുന്ന തരത്തിലുള്ള ഗ്രന്ഥമാണ് ഈ പുസ്തകം.

ഇന്ത്യൻ പാർലമെൻ്റിൻ്റെ സ്പീക്കറായി പ്രവർത്തിച്ചിരുന്ന അനന്തശയനം അയ്യങ്കാർ പാർലമെൻ്ററി നടപടിക്രമങ്ങളിലും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും നേരിട്ടുള്ള അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു. Our Parliament എന്ന പേരിൽ ഈ കൃതി അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്നതായി ലോക്‌സഭയുടെ ഔദ്യോഗിക ജീവചരിത്രരേഖ വ്യക്തമാക്കുന്നു. നമ്മുടെ ഭരണഘടന, നമ്മുടെ ഇന്ത്യ, പുരാതന ഇന്ത്യയിലെ ജനാധിപത്യം, നമ്മുടെ പാർലമെൻ്റിൻ്റെ വളർച്ച, പാർലമെൻ്റ് മന്ദിരം, പാർലമെൻ്റിൻ്റെ പ്രവർത്തനം എന്നീ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.