1959 - നമ്മുടെ നാടൻപാട്ടുകളും നാടൻകലകളും
Item
1959 - നമ്മുടെ നാടൻപാട്ടുകളും നാടൻകലകളും
1959 - Nammude Nadanpattukalum Nadankalakalum
1959
92
17.5 × 12 cm (height × width)
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച, എഴുപതില്പരം നാടൻപാട്ടുകളും അവയോടു ബന്ധപ്പെട്ട നാടൻ കലകളുടെ ചെറിയ വിവരണവും കേരളത്തിലങ്ങോളമിങ്ങോളം കാണാറുള്ള 105-ൽപ്പരം നാടൻ കലകളുടെ ലിസ്റ്റുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ പാട്ടുകൾക്കും അതിൻ്റെതായ കളികൾ കൂടി ഉണ്ട്. കളികളെക്കുറിച്ചുള്ള ഒരു ചെറുവിവരണം കൂടി നൽകിയിട്ടുണ്ട്. കേവലം വായ്പാട്ടായി തലമുറകളിലേക്ക് പകർന്ന പ്രാചീനഗാനങ്ങളാണ് ഇവയിലേറെയും
- Item sets
- പ്രധാന ശേഖരം (Main collection)