1959 - മെക്സിക്കൻ നാടുകളിൽ - സി. ബി. കുമാർ

Item

Title
ml 1959 - മെക്സിക്കൻ നാടുകളിൽ - സി. ബി. കുമാർ
en 1959 - Mexican Nadukalil - C.B. Kumar
Date published
1959
Number of pages
102
Language
Date digitized
Dimension
17.5 × 12.5 cm (height × width)

Abstract
അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ (ILO) ഉദ്യോഗസ്ഥനായിരുന്ന സി. ബി. കുമാർ, 1955-ൽ തൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മെക്സിക്കോ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് ഈ യാത്രാവിവരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനീവയിൽ നിന്നും ആരംഭിച്ച് പാരീസ്, ന്യൂയോർക്ക് വഴി മെക്സിക്കോയിൽ എത്തുന്നതുവരെയുള്ള യാത്രാനുഭവങ്ങളും അദ്ദേഹം ഇതിൽ പങ്കുവെക്കുന്നു.മെക്സിക്കോ നഗരം കൂടാതെ ഒറീസാബ, ഫ്യൂബ്ല, ഗ്വാഡലഹാര തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാക്കുറിപ്പുകളും ഇതിലുണ്ട്. അക്കാലത്തെ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു വിദേശ യാത്രാവിവരണമാണിത്.