1959 - മലയാള സാഹിത്യം - ഏ.ഡി. ഹരിശർമ്മ
Item
18
Reads
5
Downloads
ml
1959 - മലയാള സാഹിത്യം - ഏ.ഡി. ഹരിശർമ്മ
en
1959 - Malayala Sahithyam - A.D. Hari Sarma
1959
242
17.7 × 12.1 cm (height × width)
സാഹിത്യകുശലൻ എ.ഡി. ഹരിശർമ്മ രചിച്ച ‘മലയാളസാഹിത്യം (ചരിത്രപരമായ വീക്ഷണം)’ എന്ന ഈ ഗ്രന്ഥം, കേരളത്തിൻ്റെ പ്രാരംഭ ചരിത്രം മുതൽ മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും ഉത്പത്തി, വളർച്ച, വിവിധ സാഹിത്യ പ്രസ്ഥാനങ്ങൾ (പാട്ട്, മണിപ്രവാളം, കഥകളി, തുളളൽ മുതലായവ), കവിത, നാടകം, നോവൽ, ചെറു കഥ, ഉപന്യാസം, ചരിത്രം തുടങ്ങിയ പ്രധാനം പെട്ട സാഹിത്യ ശാഖകളുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചും ചുരുക്കത്തിൽ പ്രതിപാദിക്കുന്ന ഒരു ലഘു ചരിത്രഗ്രന്ഥമാണ്. സാഹിത്യ മേഖലയെക്കുറിച്ചുള്ള സാമാന്യ ധാരണ സാധാരണക്കാരായ വായനക്കാർക്ക് ലളിതമായും സമഗ്രമായും ലഭ്യമാക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം.