1959 - മലയാള സാഹിത്യം - ഏ.ഡി. ഹരിശർമ്മ

Item

8 Reads 0 Downloads
Title
ml 1959 - മലയാള സാഹിത്യം - ഏ.ഡി. ഹരിശർമ്മ
en 1959 - Malayala Sahithyam - A.D. Hari Sarma
Date published
1959
Number of pages
232
Alternative Title
1959 - Malayala Sahithyam - A. D. Harisarma
Language
Date digitized
Digitzed at

Abstract
സാഹിത്യകുശലൻ എ.ഡി. ഹരിശർമ്മയുടെ ‘മലയാളസാഹിത്യം (ചരിത്രപരമായ വീക്ഷണം)’ എന്ന ഈ കൃതി, മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും ഉത്ഭവവും വികാസവും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ലഘു ചരിത്രഗ്രന്ഥമാണ്. പ്രാചീന കാലഘട്ടത്തിലെ പാട്ടുപ്രസ്ഥാനം, മണിപ്രവാളം എന്നിവ തുടങ്ങി കവിത, നാടകം, നോവൽ, ചെറു കഥ, ഉപന്യാസം ഉൾപ്പെടെയുള്ള ആധുനിക സാഹിത്യശാഖകളുടെ വളർച്ചയും പ്രധാന സാഹിത്യനായകന്മാരുടെ സംഭാവനകളും ഇതിൽ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. സാധാരണക്കാരായ വായനക്കാർക്ക് മലയാള സാഹിത്യത്തെക്കുറിച്ച് വ്യക്തവും വസ്തുനിഷ്ഠവുമായ ഒരു പൊതുധാരണ നൽകുകയാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം.