1959 - മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ
Item
ml
1959 - മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ
en
1959 - Makkal Nallavarakanamenkil - Fr. Joseph Puthiyaparambil
1959
161
17.5 × 12 cm (height × width)
കേരളത്തിലെ ഒരു കത്തോലിക്കാ കുടുംബത്തിൻ്റെ മാതൃകാപരമായ ജീവിത രീതിയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഓരോ കുടുംബത്തിലെയും അച്ചടക്കത്തിൻ്റെ പ്രാധാന്യം. ഓരോ കുട്ടിയും കടന്നുപോകുന്ന സാഹചര്യങ്ങൾ, വിദ്യാലയങ്ങൾ, വിനോദങ്ങൾ, വ്യവസായം ഇതെല്ലാം പുതിയ തലമുറയെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നിങ്ങനെയുള്ള എല്ലാ വിഷയങ്ങളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. കുടുംബത്തെ സംബന്ധിച്ച കത്തോലിക്കാ തത്വങ്ങളും ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.