1959 - ഇന്ത്യയുടെ ആത്മാവ് - കെ. ദാമോദരൻ

Item

62 Reads 6 Downloads
Title
ml 1959 - ഇന്ത്യയുടെ ആത്മാവ് - കെ. ദാമോദരൻ
en 1959 - Indiayude Athmavu - K. Damodaran
Date published
1959
Number of pages
362
Language
Date digitized
Dimension
17.5 × 12.2 cm (height × width)

Abstract
കെ. ദാമോദരൻ രചിച്ച 'ഇന്ത്യയുടെ ആത്മാവ്' ഇന്ത്യയുടെ പുരാതന സാംസ്കാരിക പൈതൃകം, തത്ത്വചിന്ത, സാമൂഹിക മൂല്യങ്ങൾ, ചരിത്രപരമായ വികാസം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പഠനഗ്രന്ഥമാണ്. ഇന്ത്യൻ ദർശനത്തിലെ ഭൗതികവാദ പാരമ്പര്യവും സൈന്ധവ സംസ്കാരത്തിൻ്റെ സംഭാവനകളും ഇതിൽ വിശകലനം ചെയ്യുന്നു. ചരിത്രപരമായ ഈ പൈതൃകത്തിൻ്റെ നേട്ടങ്ങളെ ഉൾക്കൊണ്ട് പുതിയൊരു സാമൂഹ്യവ്യവസ്ഥയിലേക്ക് മുന്നേറാനുള്ള ശ്രമമാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.