1959 - ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം - കൃഷ്ണചൈതന്യ
Item
ml
1959 - ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം - കൃഷ്ണചൈതന്യ
en
1959 - Egyptian Sahithya Charithram - Krishna Chaithanya
1959
145
17.9 × 12.9 cm (height × width)
വിശ്വസാഹിത്യ ദർശന ഗ്രന്ഥപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം. നൈൽ നദീതടത്തിൽ അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപ് വളർന്നുവന്ന സംസ്കാരത്തെയും അക്കാലത്തെ ലിപികളെയും കൃഷ്ണചൈതന്യ ഇതിലൂടെ പരിചയപ്പെടുത്തുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)