1959 - ക്രിസ്തു ജീവിക്കുന്നു
Item
ml
1959 - ക്രിസ്തു ജീവിക്കുന്നു
1959
285
16.5 × 11.5 cm (height × width)
വളരെ പ്രശസ്തമായ ഒരു പുസ്തകമാണു Dr.Toth എഴുതിയ The Catholic Church. പാണ്ഡീത്വവും ശൈലീവിലസവും കൊണ്ട് പ്രസിദ്ധമായ ഈ പുസ്തകത്തിലെ ചില സുപ്രധാന ഭാഗങ്ങളുടെ സ്വതന്ത്രപരിഭാഷയാണ് ഈ ഗ്രന്ഥം.മനുഷ്യർക്ക് ഏറ്റവും കൂടുതൽ ജീവിതയോഗ്യമായ,സർവ്വോൽകൃഷ്ടമായ ജീവിതാദർശങ്ങൾ പ്രദാനം ചെയ്യുന്ന കത്തോലിക്ക സഭാ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ ഗ്രന്ഥം.