1959 - ചിത്രമണ്ഡപം - വക്കം അബ്ദുൽഖാദർ
Item
1959 - ചിത്രമണ്ഡപം - വക്കം അബ്ദുൽഖാദർ
1959 - Chithramandapam - Vakkom Abdul Khader
1959
111
17.5 × 12cm (height × width)
മലയാള എഴുത്തുകാരുടെ ജീവിതവും രചനാശൈലിയുമൊക്കെ പ്രതിപാദിക്കുന്ന പുസ്തകമാണ് ചിത്രമണ്ഡപം. വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എൻ. ഗോപാലപിള്ള, എൻ. കൃഷ്ണപിള്ള, എം.പി. പോൾ, ഇ.എം കോവൂർ എന്നിവരെക്കുറിച്ചാണ് ഇതിലെഴുതിയിട്ടുള്ളത്