1959 - അപ്രകാശിതങ്ങളായ ആട്ടക്കഥകൾ - ഒന്നാം ഭാഗം
Item

1959
246
കേരള സർവ്വകലാശാലാഭാഷാ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ഒൻപത് അപ്രകാശിതങ്ങളായ ആട്ടക്കഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മുചുകുന്ദമോക്ഷം, സാല്വവധം, ലക്ഷണാസ്വയംവരം, അശ്വമേധം, കുചേലവൃത്തം, നരകാസുരവധം, ദേവയാനീചരിതം, ദൂതവാക്യം, താരകാസുരവധം എന്നീ ആട്ടക്കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.