1959 - ആത്മപരിത്യാഗം - പണ്ഡിറ്റ് മോഹനലാൽ മഹതോ 'വിയോഗി'
Item
15
Reads
2
Downloads
ml
1959 - ആത്മപരിത്യാഗം - പണ്ഡിറ്റ് മോഹനലാൽ മഹതോ 'വിയോഗി'
en
1959 - Atmaparithyagam - Pandit Mohanlal Mahatho 'Viyogi'
1959
374
ml
വിസർജൻ - പണ്ഡിറ്റ് മോഹനലാൽ മഹതോ 'വിയോഗി'
en
Visarjan - Pandit Mohanlal Mahatho 'Viyogi'
17.4 × 11.9 cm (height × width)
പണ്ഡിറ്റ് മോഹനലാൽ മഹതോ 'വിയോഗി' എഴുതിയ 'വിസർജൻ' എന്ന ഹിന്ദി നോവലിൻ്റെ കെ.എൻ. പോറ്റി വെള്ളിമന നടത്തിയ മലയാള പരിഭാഷയാണ് 'ആത്മപരിത്യാഗം'. മനുഷ്യൻ എല്ലാ ദുരിതങ്ങൾക്കിടയിലും മനുഷ്യനായിത്തന്നെ ജീവിക്കണമെന്നും, സ്വന്തം പ്രവൃത്തികളുടെ നാശത്തിന് ഉന്നത ചിന്തകളെയോ മറ്റുള്ളവരെയോ പഴിചാരാതെ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമുള്ള ആശയമാണ് ഈ സാമൂഹികനോവൽ പങ്കുവെക്കുന്നത്. പ്രകൃതിഭംഗിയോടും ആത്മീയമായ നിശബ്ദതയോടും താല്പര്യമുള്ള കിശോർ എന്ന ഗ്രാമീണ യുവാവിൻ്റെയും, നഗര സംസ്കാരത്തിൽ വളർന്ന ബേല എന്ന യുവതിയുടെയും വൈകാരികമായ സങ്കീർണ്ണതകളിലൂടെയും ആത്മപരിത്യാഗത്തിലൂടെയും പുരോഗമിക്കുന്നതാണ് ഇതിൻ്റെ കഥാതന്തു.