1958 - വിശ്രമവിഭവം
Item
10
Reads
0
Downloads
1958 - വിശ്രമവിഭവം
1958 - Visrama Vibhavam
1958
125
en
Harvest of Leisure
18.5 × 12 cm (height × width)
ജാപ്പനീസ് എഴുത്തുകാരനും ബുദ്ധ സന്യാസിയുമായ യോഷിദാ കെങ്കോ രചിച്ച കൃതിയാണ് വിശ്രമ വിഭവം. എ.ഡി 1283-ലാണ് കെങ്കോ ജനിച്ചത്. ധനിക കുടുംബത്തിൽ ജനിച്ചു, ചെറുപ്പത്തിൽത്തന്നെ ചക്രവർത്തിയുടെ അരമനയിലെ പ്രധാന ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചെങ്കിലും വൈകാതെ അദ്ദേഹത്തിനു ജീവിതത്തോട് വിരക്തി തോന്നി. നാട്ടിൻ പുറങ്ങളിലും പ്രകൃതിരമണീയമായ വിജനപ്രദേശങ്ങളിലും ശിഷ്ടജീവിതം കഴിച്ചുകൂട്ടിയ കെങ്കോ തൻ്റെ ചിന്തകളെ ചെറിയ കുറിപ്പുകളാക്കി. ജാപ്പനീസ് ഗ്രന്ഥകാരനായ റിയൂക്കി ചികുറാട്ടാ ആണ് പ്രകൃതി സൗന്ദര്യം, ജീവിതത്തിലെ ക്ഷണികാനുഭവങ്ങൾ, നശ്വരവും അനിത്യവുമായ ജീവിതം, മറ്റു ഭാവാത്മകമായ ആശയങ്ങൾ എന്നിവയെ മുൻ നിർത്തിയുള്ള കെങ്കോയുടെ കുറിപ്പുകളെ സമാഹരിച്ചു പുസ്തകരൂപത്തിലാക്കിയത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി. ബാലകൃഷ്ണപിള്ള ആണ്
- Item sets
- പ്രധാന ശേഖരം (Main collection)