1958 - സ്നേഹം ജീവിക്കുന്നു
Item
ml
1958 - സ്നേഹം ജീവിക്കുന്നു
1958
76
17 × 12 cm (height × width)
ബാലികാബാലന്മാർക്ക് അഭിനയിക്കുവാൻ ഉപകരിക്കും വിധം വിശുദ്ധ ഡൊമിനിക് സാവിയോയുടെ ജീവിതസംഭവങ്ങൾ പെറുക്കിയെടുത്ത് കോർത്തിണക്കിയ ലഘുനാടകോപഹാരമാണ് സ്നേഹം ജീവിക്കുന്നു എന്ന ഈ പുസ്തകം.