1958 - ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ കാദിർ ജീലാനി (ഖ:സീ) മാഹാത്മ്യം - കെ.എസ്സ്.കെ. കുറുപ്പ്
Item
ml
1958 - ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ കാദിർ ജീലാനി (ഖ:സീ) മാഹാത്മ്യം - കെ.എസ്സ്.കെ. കുറുപ്പ്
en
1958 - Sheikh - Muhiyudheen Abdul Khadir Gilani (Ghaus-e) mahathmyam - K.S.K. Kurupp
1958
22
16.5 × 11.5 cm (height × width)
ഈശ്വര ഭക്തന്മാരിൽ സുപ്രസിദ്ധനും മഹാനുമായ ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ കാദിർ ജീലാനിയുടെ ജീവചരിത്രത്തിൻ്റെയും സാരോപദേശങ്ങളുടെയും ചുരുക്കമാണ് ഈ ചെറുകൃതി. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും ഉപദേശങ്ങളും പൂർണമായും അറബിയിൽ ആയതിനാൽ എല്ലാത്തരം ആളുകളിലേക്കും എത്തിക്കുവാൻ വേണ്ടി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം.