1958 - സത്യവേദപുസ്തകം
Item
ml
1958 - സത്യവേദപുസ്തകം
en
1958 - Sathyavedapusthakam
1958
1185
19.5 × 13 cm (height × width)
ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ് സത്യവേദപുസ്തകം സൂചിപ്പിക്കുന്നത്. സത്യവേദപുസ്തകം പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, പഴയ നിയമവും പുതിയ നിയമവും. പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ പുസ്തകമാണ് ഇവിടെ ഡിജിറ്റൈസ് ചെയ്തു പ്രസിദ്ധീകരിക്കുന്നത്.
- Item sets
- പ്രധാന ശേഖരം (Main collection)