1958 - പഴശ്ശിയുടെ പടവാൾ - പി.കെ. നായർ

Item

Title
ml 1958 - പഴശ്ശിയുടെ പടവാൾ - പി.കെ. നായർ
en 1958- Pazhashiyude Padaval - P.K. Nair
Date published
1958
Number of pages
110
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
പഴശ്ശിയുടെ പടവാൾ പഴശ്ശി രാജാവിൻ്റെ അനശ്വരമായ പോരാട്ടസ്മരണകളെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന ചരിത്രകൃതിയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ദേശമോചനത്തിനായി ഉയർന്നുനിന്ന പഴശ്ശിയുടെ ധീരതയും ആത്മാഭിമാനവും ഈ കൃതിയിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നു.
Notes
Front page of this book is missing