1958 - ജീവിതം പൂവണിയുന്നു - എഫ്രേം കുന്നപ്പള്ളി

Item

Title
ml 1958 - ജീവിതം പൂവണിയുന്നു - എഫ്രേം കുന്നപ്പള്ളി
en 1958- Jeevitham Poovaniyunnu - Efrem Kunnappalli
Date published
1958
Number of pages
198
Language
Date digitized
Digitzed at
Dimension
17.5 × 12.5 cm (height × width)

Abstract
ഒരു വ്യക്തി വളർന്നു യൗവ്വനത്തിൽ എത്തി നിൽക്കുമ്പോൾ ഏതു ജീവിതപഥം തിരഞ്ഞെടുക്കണം എന്നൊരു ചിന്ത യുണ്ടാവുക സ്വഭാവികം.ദാമ്പത്യജീവിതത്തിലേക്കു പോകണമൊ അതു ദൈവത്തിനും തിരുസഭക്കും വേണ്ടി ജീവിക്കണമൊ എന്നൊരു തോന്നൽ. ഇതിനൊരു ഉത്തരം ലഭിക്കുന്നതിനു സഹായിക്കുന്ന ഒരു ചെറുപുസ്തകം ആണ് ജീവിതം പൂവണിയുന്നു .