1958 - ധ്യാനോപദേശങ്ങൾ - ധ്യാനസഖി രണ്ടാം ഭാഗം - ഫാദർ ഗ്രിഗറി
Item
ml
1958 - ധ്യാനോപദേശങ്ങൾ - ധ്യാനസഖി രണ്ടാം ഭാഗം - ഫാദർ ഗ്രിഗറി
en
1958 - Dhyanopadeshangal - Dhyanasakhi - Part 2 - Fr. Gregory
1958
281
17 × 12 cm (height × width)
പരിപൂർണ ധ്യാനത്തിന് ആവശ്യമായ ധ്യാനക്രമമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ധ്യാനസഖി എന്ന ഗ്രന്ഥത്തിൻ്റെ തുടർച്ചയായി രചിക്കപ്പെട്ട ഈ കൃതിയിൽ കൂടുതൽ ഉപദേശങ്ങളും സന്മാർഗ്ഗ ചിന്തകളും അടങ്ങിയിരിക്കുന്നു.