1958 - ചില അടിസ്ഥാനവിശ്വാസങ്ങൾ - യുഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്താ
Item
1958 - ചില അടിസ്ഥാനവിശ്വാസങ്ങൾ - യുഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്താ
1958
109
16.5 × 12 cm (height × width)
എസ്.സി.എം. ബുക്ക് ക്ലബ്ബിൻ്റെ രണ്ടാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച ഈ കൃതി തിരുവനന്തപുരം ആംഗ്ലേയ പള്ളിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുവജനങ്ങൾ എന്നിവർക്കായി രചയിതാവ് നടത്തിയ പ്രസംഗങ്ങളുടേ ലിഖിത രൂപമാണ്. ക്രിസ്തീയ വിശ്വാസത്തിൻ്റെ മൗലിക വശങ്ങളെ പറ്റി യുവജനങ്ങൾക്ക് ഏകദേശജ്ഞാനം നൽകുക എന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പാപവും പരിഹാരവും, രക്ഷ, ക്രിസ്തുവും നിങ്ങളും, സഭ, വേദപുസ്തകം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.