1958 - ഭാഷയും ഗവേഷണവും - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ
Item
1958 - ഭാഷയും ഗവേഷണവും - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ
1958 - Bhashayum Gaveshanavum - Ullattil Govindankutty Nair
1958
173
18 × 12 cm (height × width)
ഭാഷാസംബന്ധിയായ പഠനങ്ങളുടെയും സാഹിത്യ നിരൂപണങ്ങളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം. മലയാള ഭാഷാ-സാഹിത്യത്തിന്റെ വിവിധ വശങ്ങൾ വിമർശനാത്മകമായി പരിശോധിക്കുകയും, ആധുനിക ഭാഷാസാഹിത്യ പഠനത്തിൽ എന്താണ് ഭാഷയുടെ സ്ഥാനം എന്നതിൽ വിശകലനം നടത്തുകയും ചെയ്യുന്നു.