1958 - ഭാഗവതരഹസ്യം - രണ്ടാം ഭാഗം - സ്വാമി ജ്ഞാനാനന്ദസരസ്വതി

Item

Title
ml 1958 - ഭാഗവതരഹസ്യം - രണ്ടാം ഭാഗം - സ്വാമി ജ്ഞാനാനന്ദസരസ്വതി
en 1958 - Bhagavatharahasyam - Part 2 - Swami Ghanananda Saraswati
Date published
1958
Number of pages
355
Language
Date digitized
Blog post link
Dimension
17 × 12 cm (height × width)

Abstract
സ്വാമി ജ്ഞാനാനന്ദസരസ്വതി തയ്യാറാക്കിയ ഭാഗവത വ്യാഖ്യാനത്തിൻ്റെ രണ്ടാം ഭാഗമാണ് ഈ കൃതി. രണ്ടാം ഭാഗത്തിൽ ദശമസ്കന്ധമാണ് വിവരിച്ചിരിക്കുന്നത്. നിരോധമാണ് ദശമസ്കന്ധത്തിലെ വിഷയം. നിരോധമെന്നു പറഞ്ഞാൽ തടസം എന്നാണ് അർത്ഥം. ജീവന് ഈശ്വരനെക്കാണാൻ തടസമായി നിൽക്കുന്ന ഘടകം എന്താണെന്നും  അതിനെ എങ്ങനെ അകറ്റാമെന്നതുമാണ് ദശമസ്കന്ധത്തിലെ പ്രതിപാദ്യവിഷയം.