1958 - ആന്ദോളനങ്ങൾ - സി.ബി. കുമാർ

Item

Title
1958 - ആന്ദോളനങ്ങൾ - സി.ബി. കുമാർ
1958 - Andolanangal - C.B. Kumar
Date published
1958
Number of pages
260
Language
Publisher
Date digitized
Dimension
18.5 × 13 cm (height × width)

Abstract
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വച്ച് 1958, മാർച്ചിലാണ് ഈ പുസ്തകത്തിൻ്റെ മുഖവുര എഴുതിയിരിക്കുന്നത്. ദൈനംദിന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഈ കുറിപ്പുകളിൽ ഭൂരിഭാഗവും ഗ്രന്ഥകർത്താവ് ഇന്ത്യയ്ക്ക് വെളിയിൽ താമസിച്ചിരുന്ന കാലയളവിലെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഈ കുറിപ്പുകളിൽ വ്യക്തിഗത അനുഭവങ്ങളും യാത്രകളും ചിന്തകളും ഓർമ്മകളുമെല്ലാം ലളിതവും ഭാവപൂർണ്ണവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. വിശാലകേരളം, ജയകേരളം, മഹാത്മാ, മാതൃഭൂമി ആഴ്ച്ചപതിപ്പ് എന്നീ ആനുകാലികങ്ങളിൽ ഇവ പ്രസിദ്ധീകരിച്ചു.