1957 - വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
Item
1957 - വൃത്താന്ത പത്രപ്രവർത്തനം - സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
1957 - Vrithantha Pathra Pravarthanam - Swadeshabhimani K. Ramakrishna Pillai
1957
252
18.5 × 12.5 cm (height × width)
മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 'വൃത്താന്തപത്രപ്രവർത്തനം'. 1912 ഓഗസ്റ്റിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു