1957 - സ്വർഗ്ഗസോപാനം അഥവാ ദിവ്യബലി - ഫാദർ ജെ. കുഞ്ഞാപ്പറമ്പിൽ
Item
ml
1957 - സ്വർഗ്ഗസോപാനം അഥവാ ദിവ്യബലി - ഫാദർ ജെ. കുഞ്ഞാപ്പറമ്പിൽ
en
1957 - Swargasopanam Adhava Divyabali - Fr.J. Kunjapparambil
1957
87
17.7 × 12 cm (height × width)
ക്രൂശിതനായ ക്രിസ്തുവിൻ്റെ ദിവ്യബലിയുടെ പ്രാധാന്യവും ദിവ്യബലിയുടെ പ്രതീകമായ കുർബാനയുടെ പ്രസക്തിയുമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വിശുദ്ധ കുർബാന കത്തോലിക്കസഭയുടെ കേന്ദ്രവും ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനവുമാണ്. ആ ദിവപൂജയുടെ ഉദ്ദേശവും പ്രധാന കർമ്മങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.