1957 - സ്നേഹസാഗരം - റ്റി.എസ്സ്. തോമ്മസു്

Item

91 Reads 5 Downloads
Title
ml 1957 - സ്നേഹസാഗരം - റ്റി.എസ്സ്. തോമ്മസു്
en 1957 - Snehasagaram - T.S. Thomas
Date published
1957
Number of pages
142
Language
Date digitized
Dimension
17.5 × 11.5 cm (height × width)

Abstract
യേശുക്രിസ്തുവിൻ്റെ തിരുജനനത്തെയും വേദപുസ്തക പശ്ചാത്തലത്തെയും ആസ്പദമാക്കി ടി.എസ്. തോമസ് രചിച്ച ഒരു ചരിത്ര നോവലാണ്. ചരിത്ര വസ്തുതകളെയും വേദപുസ്തക സംഭവങ്ങളെയും ലവലേശം ചോർന്നുപോകാതെ ഭാവനയോടും കൃത്യതയോടും ചേർത്ത് സമഗ്രമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ബേത്‌ലഹേമിലെ ദിവ്യശിശുവിൻ്റെ ദർശനം കഥാപാത്രങ്ങളുടെ ജീവിതത്തിലും ചിന്തകളിലും വരുത്തുന്ന രൂപാന്തരത്തെ വ്യക്തമാക്കുന്നു.