1957 - ശോകപഞ്ചകം - എം. ലൂക്കോസ് പുല്ലുവിള
Item
19
Reads
3
Downloads
1957 - ശോകപഞ്ചകം - എം. ലൂക്കോസ് പുല്ലുവിള
1957 - Shokapanchakam - M. Lukose Pulluvila
1957
34
17 × 12 cm (height × width)
മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള അന്തരവും, പാവപ്പെട്ട തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങളും ദുരിതങ്ങളുമാണ് എം. ലൂക്കോസ് പുല്ലുവിള എഴുതിയ ശോകപഞ്ചകം എന്ന കൃതിയുടെ പ്രധാന പ്രമേയം. പ്രയത്നത്തിൻ്റെ യഥാർത്ഥ ഫലം അധ്വാനിക്കുന്നവർക്ക് ലഭിക്കേണ്ടതാണെന്നും, അത് ധനികർ കൈവശപ്പെടുത്തുന്നത് നീതിയല്ലെന്നും കവി ഈ കവിതകളിലൂടെ ശക്തമായി വാദിക്കുന്നു. വേലക്കാരൻ്റെ കഞ്ഞി, ഹൃദയരോദനം, നേത്രാംബു ബിന്ദുക്കൾ, പാവങ്ങളുടെ വിലപനം, ശിലയും ശില്പിയും ഇങ്ങനെ അഞ്ചു ചെറുകവിതകളാണ് പുസ്തകത്തിലുള്ളത്