1957 - മലനാട്ടിൽ - കെ.കെ. രാജ

Item

Title
1957 - മലനാട്ടിൽ - കെ.കെ. രാജ
1957 - Malanattil - K.K. Raja
Date published
1957
Number of pages
88
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
തലപ്പിള്ളി സ്വരൂപത്തിന്റെ കുമാരപുരം ശാഖയിൽ 1893 മാർച്ച് 28-നാണ് കെ.കെ. രാജാ ജനിച്ചത്. മുഴുവൻ പേര് കുഞ്ചു എന്നാണ്. കെ.കെ രാജ എഴുതിയ അൻപത്തിമൂന്നു കവിതകളുടെ സമാഹാരമാണ് 'മലനാട്ടിൽ'. ഈ കൃതിക്ക് 1960-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.