1957 - കൃഷിശാസ്ത്രം - ഭാഗം - 1 - ജെ.വി. അക്കരപ്പറ്റി

Item

Title
en 1957 - കൃഷിശാസ്ത്രം - ഭാഗം - 1 - ജെ.വി. അക്കരപ്പറ്റി
ml 1957 - Krishisasthram - part - 1 - J.V. Akkarapatty
Date published
1957
Number of pages
386
Language
Date digitized
Blog post link
Dimension
21.5 × 14 cm (height × width)

Abstract
ഉൽപാദനസമ്പ്രദായങ്ങളെ പരിഷ്കരിച്ച്, ഭാവിയിൽ കാർഷികോല്പന്നങ്ങളുടെ ഉൽപാദനം അത്യധികം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന പുസ്തകമാണിത്. കൃഷിപ്പണിയിലുള്ള ഓരോ ജോലിയുടേയും ആവശ്യത്തെ മനസ്സിലാക്കുന്നതിനും ഒരോ വിളയും എപ്രകാരം കൃഷി ചെയ്യണമെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളും അദ്ദേഹം ഗവൺമെൻ്റ് ഫോറത്തിൽ ഇരുന്നിരുന്ന കാലത്തു കണ്ടുപഠിച്ചിട്ടുള്ള കാര്യങ്ങളും ഈ പുസ്തകത്തിൽ വീശദീകരിച്ചിരിക്കുന്നു.