1957 - കോൺടിക്കി യാത്ര - തോർഹെയർദാൽ
Item
ml
1957 - കോൺടിക്കി യാത്ര - തോർഹെയർദാൽ
en
1957 - Kontiki Yathra - Thor Heyerdahl
1957
306
തെക്കേഅമേരിക്കയിലെ പെറുവിൽ നിന്നും ശാന്തസമുദ്രത്തിലൂടെ പടിഞ്ഞാറോട്ട് പോളിനേഷ്യൻ
ദ്വീപുകളിലേയ്ക്കു ഒരു തടി ചങ്ങാടത്തിൽ നടത്തിയ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രസംഘം 1947 ഏപ്രിൽ 28-ാം തീയതി തെക്കേ അമേരിക്കയിലെ പെറു എന്ന സ്ഥലത്തുള്ള കലാവാ തുറമുഖത്തുനിന്നും തിരിച്ച് 101 ദിവസം യാത്രചെയ്ത് 1947 ആഗസ്റ്റ് 7 ന് പോളിനേഷ്യൻ ദ്വീപസമൂഹത്തിലെത്തി.