1957 - ഗദ്യമേഖല - എസ്.കെ. പൊറ്റേക്കാട്

Item

Title
1957 - ഗദ്യമേഖല - എസ്.കെ. പൊറ്റേക്കാട്
1957 - Gadyamekhala - S.K. Pottekkat
Date published
1957
Number of pages
92
Language
Date digitized
Contributor
Digitzed at

Abstract
നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായ എസ്. കെ പൊറ്റേക്കാടിൻ്റെ എട്ടു ലേഖനങ്ങളാണ് ''ഗദ്യമേഖല''യിലുള്ളത്. ആറു ലേഖനങ്ങൾ യാത്രാനുഭവങ്ങൾ ആണ്. 1941-ൽ ഗാന്ധിജിയെ സന്ദർശിക്കാനിടയായ അവിസ്മരണീയ അനുഭവം സ്മരണാഞ്ജലി എന്ന ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. അമേരിക്കൻ എഴുത്തുകാരിയായ പേൾ എസ്. ബക്കിൻ്റെ "The Good Earth" എന്ന പുസ്തകത്തെക്കുറിച്ചാണ് നല്ല ഭൂമി എന്ന ലേഖനം