1957 - ദൽഹി യാത്ര - എം.വി. അലിക്കുട്ടി

Item

Title
ml 1957 - ദൽഹി യാത്ര - എം.വി. അലിക്കുട്ടി
en 1957 - Delhi Yathra - M.V. Alikkutty
Date published
1957
Number of pages
168
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
ഭാരത് സേവക് സമാജിൻ്റെ പ്രചാരകനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥകർത്താവ്, അതിൻ്റെ ഭാഗമായി ദൽഹിയിൽ നടക്കുന്ന ഒരു പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്നതും തുടർന്നുള്ള അദ്ദേഹത്തിൻ്റെ യാത്രാനുഭവങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച് വളർന്ന ഒരാൾ അന്നത്തെ ഇന്ത്യയുടെ തലസ്ഥാന നഗരിയെയും അവിടുത്തെ ചരിത്രസ്മാരകങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ യാത്രാവിവരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.