1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ
Item
ml
1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ
en
1957-Appurathe America - K.C. Peter
1957
342
18 × 12 cm (height × width)
തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു.പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.
- Item sets
- പ്രധാന ശേഖരം (Main collection)