1957 - സെപ്ററംബർ 25 - സത്യദീപം - പുസ്തകം 31 - ലക്കം 07

Item

22 Reads 1 Downloads
Title
ml 1957 - സെപ്ററംബർ 25 - സത്യദീപം - പുസ്തകം 31 - ലക്കം 07
en 1957 - September 25 - Sathyadeepam - Book 31 - Issue 07
Date published
1957
Number of pages
12
Language
Date digitized
Item location
Digitzed at

Abstract
യേശുക്രിസ്തുവിൻ്റെ ലളിതമായ വിനീതജീവിതവും സാധാരണക്കാരോടുള്ള സ്നേഹവും വ്യക്തമാക്കുന്ന 'മരപ്പണിക്കാരൻ്റെ മകൻ', സോവിയറ്റ് യൂണിയനിലെ അധികാര വടംവലിയെ അപഗ്രഥിക്കുന്ന 'കമ്മ്യൂണിസം കുഴൽക്കണ്ണാടിയിൽ', അക്കാലത്തെ കേരളത്തിലെ വിദ്യാഭ്യാസ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള 'നമ്മുടെ പ്രൈമറിവിദ്യാഭ്യാസം എങ്ങനെ ഉദ്ധരിക്കാം', കുട്ടികളുടെ വളർത്തലിൽ കുടുംബത്തിൻ്റെ പങ്കിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന 'കത്തോലിക്കാ മാതാപിതാക്കന്മാരുടെ കർത്തവ്യാനുഷ്ഠാനം', വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കുർബാനയോടുള്ള ഭക്തിയെക്കുറിച്ചുള്ള ആത്മീയ ലേഖനം എന്നിവയാണ് ഇതിലെ പ്രധാന ഉള്ളടക്കങ്ങൾ.