1956 - സൂര്യസാമ്രാജ്യം - റ്റി.കെ. ജോസഫ്

Item

Title
ml 1956 - സൂര്യസാമ്രാജ്യം - റ്റി.കെ. ജോസഫ്
en 1956 - Suryasamrajyam - T.K. Joseph
Date published
1956
Number of pages
222
Language
Date digitized
Blog post link
Dimension
17 × 12.5 cm (height × width)

Abstract
റ്റി.കെ. ജോസഫ് രചിച്ച ശാസ്ത്രഗ്രന്ഥമാണ് സൂര്യസാമ്രാജ്യം. സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള 'റ്റ' അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.